ഈ വര്‍ഷത്തെ മെസ്സിയുടെ 50ാം ഗോള്‍ നേട്ടത്തോടെ ആല്‍വ്‌സിനെതിരായ മല്‍സരത്തില്‍ വിജയംവരിച്ച് ബാഴ്‌സലോണ. ഇന്ന് ആല്‍വ്‌സിനെ 4-1ന് തോല്‍പ്പിച്ചാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചത്.
Messi Scores 50th Goal of 2019, Does So For 6th Straight Year